Priya P Warrier, ഈ നടി പ്രശസ്തയായതിന്റെ രഹസ്യം | filmibeat Malayalam

2018-02-13 1

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ഒമർ ലുലുവിന്റെ നായികമാരെ കുറിച്ചാണ്. ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ ഈ ന‌ലു നായികമാർ സ്റ്റാറായിരിക്കുകയാണ്. എന്നാൽ ഇവരുടെ വിശേഷങ്ങളും ഫേസ്ബുക്ക് പേജുകളും പ്രേക്ഷകർ തേടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഈ യുവതാരങ്ങളുടെ ഡബ്മാഷാണ്. പാട്ടിലെ പ്പോലെ ഇതു ഇപ്പോൾ വൈറലായിരിക്കുകയാണ്.
Know all about the "National Crush" Priya Prakash Warrier, Who got famous thanks to her expressions in the song which perfectly depicts old school romance from an upcoming movie "Oru Adaar Love".